+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാരിത്താസിൽ ഹൃദയദിനാചരണം

തെ​​ള്ള​​കം: കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ലോ​​ക ഹൃ​​ദ​​യാ​​രോ​​ഗ്യ​​ദി​​നം ആ​ച​രി​ക്കും. സ്കൂ​​ൾ, കോ​​ള​​ജ്, മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ബോ​​ധ​​വ​​ത്ക​​ര​​ണ സെ​​മി​​നാ
കാരിത്താസിൽ ഹൃദയദിനാചരണം
തെ​​ള്ള​​കം: കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ലോ​​ക ഹൃ​​ദ​​യാ​​രോ​​ഗ്യ​​ദി​​നം ആ​ച​രി​ക്കും. സ്കൂ​​ൾ, കോ​​ള​​ജ്, മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ബോ​​ധ​​വ​​ത്ക​​ര​​ണ സെ​​മി​​നാ​​റു​​ക​​ൾ, സി​​ന്പോ​​സി​​യം, എ​​ക്സി​​ബി​​ഷ​​ൻ, ഇ​​സി​​എം​​ഒ സ​​ർ​​വൈ​​വേ​​ഴ്സ് മീ​​റ്റ്, മി​​നി മാ​​ര​​ത്തണ്‍, ക്വി​​സ്, ഹൃ​​ദ​​യം അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള സം​​ഗീ​​ത മ​​ത്സ​​രം എ​​ന്നി​​വ 24 മു​​ത​​ൽ 28 വ​​രെ തീ​​യ​​തി​​ക​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ക്കും. നി​​ര​​വ​​ധി ക​​ല-​​സാം​​സ്കാ​​രി​​ക പ്ര​​മു​​ഖ​​ർ പ​​ങ്കെ​​ടു​​ക്കും. 28നു ​​രാ​​വി​​ലെ ന​​ട​​ക്കു​​ന്ന മി​​നി ​മാ​​ര​​ത്ത​​ണി​​നു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. ഫോ​ൺ: 9495 701 800.