+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോസ്റ്റർ രചനാമത്സരം

കോ​​ട്ട​​യം: വ​​ന്യ​​ജീ​​വി വാ​​രാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു വ​​നം​​വ​​കു​​പ്പ് പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി പോ​​സ്റ്റ​​ർ ര​​ച​​നാ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കും. വാ​​ട്ട​​ർ ക​​ള​​ർ
പോസ്റ്റർ രചനാമത്സരം
കോ​​ട്ട​​യം: വ​​ന്യ​​ജീ​​വി വാ​​രാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു വ​​നം​​വ​​കു​​പ്പ് പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി പോ​​സ്റ്റ​​ർ ര​​ച​​നാ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കും. വാ​​ട്ട​​ർ ക​​ള​​ർ, പോ​​സ്റ്റ​​ർ കളർ, അ​​ക്രി​​ലി​​ക് എ​​ന്നി​​വ​​യി​​ലേ​​തെ​​ങ്കി​​ലും ഉ​​പ​​യോ​​ഗി​​ച്ച് എ ​​ത്രീ വ​​ലി​​പ്പ​​ത്തി​​ലു​​ള്ള പേ​​പ്പ​​റി​​ൽ ലാ​​ൻ​​സ്കേ​​പ്പാ​​യാ​​ണ് പോ​​സ്റ്റ​​റു​​ക​​ൾ രൂ​​പ​​ക​​ല്പ​ന ചെ​​യ്യേ​​ണ്ട​​ത്. ജൈ​​വ​​വൈ​​വി​​ധ്യ സം​​ര​​ക്ഷ​​ണ സ​​ന്ദേ​​ശം ഉ​​ൾ​​ക്കൊ​​ള​​ള്ളു​​ന്ന എ​​ൻ​​ട്രി​​ക​​ളാ​​ണു പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ഫോ​ൺ: 0471-2529335, 0471- 2529303, 0471- 2529319, www.forest.ker ala.gov.in.