ചങ്ങനാശേരി: സെന്റ് ബർക്കുമാൻസ് ഹയർസെക്കൻഡറി സ്കൂളിന്റെ ശതോത്തര രജതജൂബിലി സ്മാരകമായി ആരംഭിച്ച ബർക്കുമാൻസ് സയൻസ് കോണ്‍ഗ്രസിന്റെ സീസണ്-5 ഒക്ടോബർ അവസാനവാരം സ്കൂളിൽ നടക്കും.
പരിസ്ഥിതി സംരക്ഷണമാണ് ഈ വർഷത്തെ വിഷയം. ഹയർ സെക്കൻഡറി കേരള, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു പങ്കെടുക്കാം. പ്രോജക്ട് റിപ്പോർട്ടിന്റെ ചുരുക്കരൂപം 150 വാക്കിൽ കുറയാതെ science congressseason5@gmail.com എന്ന വിലാസത്തിൽ ഒക്ടോബർ10നു മുന്‍പായി ഇമെയിൽ ചെയ്യുക. ഫോൺ: 9495620747.