+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​താ യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​തല്‍ സു​ര​ക്ഷയുമായി റെ​യി​ല്‍​വേ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നി​​​താ യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കി റ​​​യി​​​ല്‍​വേ. വ​​​നി​​​താ ക​​​ന്പാ​​​ര്‍​ട്ട്
വ​നി​താ യാ​ത്ര​ക്കാ​ര്‍​ക്ക്  കൂ​ടു​തല്‍  സു​ര​ക്ഷയുമായി  റെ​യി​ല്‍​വേ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നി​​​താ യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കി റ​​​യി​​​ല്‍​വേ. വ​​​നി​​​താ ക​​​ന്പാ​​​ര്‍​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ല്‍ പു​​​രു​​​ഷ​​​ന്‍​മാ​​​ര്‍ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​ത് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​ര്‍​ശ​​​ന നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു റ​​​യി​​​ല്‍​വേ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ന്‍ ഫോ​​​ഴ്സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ അ​​​രു​​​ണ്‍ കു​​​മാ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

സ്ത്രീ​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ മൊ​​​ബൈ​​​ല്‍ ആ​​​പ് ത​​​യാ​​​റാ​​​ക്കി​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തു നി​​​ല​​​വി​​​ല്‍വ​​​രു​​​ന്ന​​​തോ​​​ടെ സ്ത്രീ​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷാ​​​കാ​​​ര്യ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ശ്ര​​​ദ്ധ പു​​​ല​​​ര്‍​ത്താ​​​നാ​​​കുമെന്നും അദ്ദേഹം പറഞ്ഞു.