+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ഫ്ബി​യി​ലും കി​യാ​ലി​ലും സിഎ​ജി ഓ​ഡി​റ്റിം​ഗ് ന​ട​ത്ത​ണം: ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി​​​യി​​​ലും ക​​​ണ്ണൂ​​​ർ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​റ്റി​​​യി​​​ലും ക​​ൺ​​ട്രോ​​ള​​ർ ആ​​ൻ​​ഡ് ഓ​​ഡി​​റ്റ​​ർ ജ​​ന​​റ​​ലി​​നെ (സി​​എ​​ജി) ഓ​​​ഡി​
കി​ഫ്ബി​യി​ലും കി​യാ​ലി​ലും സിഎ​ജി  ഓ​ഡി​റ്റിം​ഗ് ന​ട​ത്ത​ണം: ചെ​ന്നി​ത്ത​ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി​​​യി​​​ലും ക​​​ണ്ണൂ​​​ർ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​റ്റി​​​യി​​​ലും ക​​ൺ​​ട്രോ​​ള​​ർ ആ​​ൻ​​ഡ് ഓ​​ഡി​​റ്റ​​ർ ജ​​ന​​റ​​ലി​​നെ (സി​​എ​​ജി) ഓ​​​ഡി​​​റ്റിം​​​ഗ് ന​​​ട​​​ത്താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് തി​​​രു​​​ത്താ​​​ൻ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ക​​​ത്തു ന​​​ല്കി.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​മാ​​​യ സി​​​എ​​​ജി​​​യെ ഓ​​​ഡി​​​റ്റിം​​​ഗി​​​ന് അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​ര​​​ണ്ടു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ന​​​ട​​​ക്കു​​​ന്ന കൊ​​​ള്ള​​​യും ക്ര​​​മ​​​ക്കേ​​​ടും മൂ​​​ടി വ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​ണെ​​​ന്ന് അ​​ദ്ദേ​​ഹം മീ​​​റ്റ് ദ ​​​പ്ര​​​സി​​​ൽ പ​​​റ​​​ഞ്ഞു.