തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ ശമ്പള സ്കെയിൽ ഓപ്റ്റ് ചെയ്ത പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൻഷൻ പ്രായം 70 വയസായി നിജപ്പെടുത്തി സർക്കാർ ഉത്തരവായി.