+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​നി​യ​യു​ടെ ചി​ത്രം വൈറലായി; പിന്നാലെ വിമർശനങ്ങൾ

സാ​നി​യ അയ്യ​പ്പ​ന്‍റെ പുതിയ ഒരു ഫോ​ട്ടോ അ​തി​രു​വി​ട്ടെ​ന്ന് സ​ദാ​ചാ​ര വാ​ദി​ക​ൾ വാ​ദി​ക്കു​ന്പോ​ഴും പ്ര​തി​ക​രി​ക്കാ​തെ താ​രം. ക്വീ​ൻ എ​ന്ന മ​ല​യാ​ളചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി
സാ​നി​യ​യു​ടെ  ചി​ത്രം വൈറലായി; പിന്നാലെ വിമർശനങ്ങൾ

സാ​നി​യ അയ്യ​പ്പ​ന്‍റെ പുതിയ ഒരു ഫോ​ട്ടോ അ​തി​രു​വി​ട്ടെ​ന്ന് സ​ദാ​ചാ​ര വാ​ദി​ക​ൾ വാ​ദി​ക്കു​ന്പോ​ഴും പ്ര​തി​ക​രി​ക്കാ​തെ താ​രം.

ക്വീ​ൻ എ​ന്ന മ​ല​യാ​ളചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി​യാ​ണ് സാ​നി​യ. വെ​ള്ള ഷ​ർ​ട്ട് മാ​ത്രം ധ​രി​ച്ച്, കൂ​ളിം​ഗ് ഗ്ലാ​സും തൊ​പ്പി​യും വ​ച്ചു​ള്ള ഫോ​ട്ടോ​യാ​ണ് താ​രം അ​ടു​ത്തി​ടെ സമൂഹമാധ്യമത്തിൽ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​താ​വ​ട്ടെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു.

ചി​ത്ര​ത്തി​നെ​തി​രേ പ്രതിഷേധവുമായി ചിലർ വ​ന്നി​ട്ടു​ണ്ട്. നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വ​രു​ന്ന​ത്. പാ​വം ചൂ​ടെ​ടു​ത്തി​ട്ടാ​വും താ​ഴെ ഒ​ന്നും ഇ​ടാ​ത്ത​ത്, പാ​വാ​ട വാ​ങ്ങാ​ൻ പ​ണ​മി​ല്ലേ... എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ.

മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ലൂ​സി​ഫ​റി​ലും താ​രം ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തി​രു​ന്നു. മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​ര്യ​രും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ ദി ​പ്രീ​സ്റ്റി​ലാ​ണ് താ​രം അ​ടു​ത്ത​താ​യി അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നത്.