+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം പാ​റ​ക്കു​ള​ത്തി​ൽ ക​ണ്ടെ​ത്തി

ച​​ങ്ങ​​നാ​​ശേ​​രി: പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി​​യു​​ടെ മൃ​​ത​​ദേ​​ഹം പാ​​റ​​ക്കു​​ള​​ത്തി​​ൽ ക​​ണ്ടെ​​ത്തി. ​തൃ​​ക്കൊ​​ടി​​ത്താ​​നം ക​​ട​​മാ​​ൻ​​ചി​​റ കാ​​വാ​​ലം പു​​തു​​പ്പ​​റ​​ന്പി​​ൽ വീ​​ട്ടി​
വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം പാ​റ​ക്കു​ള​ത്തി​ൽ ക​ണ്ടെ​ത്തി
ച​​ങ്ങ​​നാ​​ശേ​​രി: പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി​​യു​​ടെ മൃ​​ത​​ദേ​​ഹം പാ​​റ​​ക്കു​​ള​​ത്തി​​ൽ ക​​ണ്ടെ​​ത്തി. ​തൃ​​ക്കൊ​​ടി​​ത്താ​​നം ക​​ട​​മാ​​ൻ​​ചി​​റ കാ​​വാ​​ലം പു​​തു​​പ്പ​​റ​​ന്പി​​ൽ വീ​​ട്ടി​​ൽ രാ​​ജേ​​ഷ്മാ​​ത്യു​​വി​​ന്‍റെ മ​​ക​​ൻ ജെ​​റോം മാ​​ത്യു വ​​ർ​​ഗീ​​സി​ന്‍റെ(16)​മൃ​​ത​​ദേ​​ഹ​മാ​ണ് പാ​​റ​​ക്കു​​ള​​ത്തി​​ൽ ക​​ണ്ടെ​​ത്തി​യ​ത്.

ച​​ങ്ങ​​നാ​​ശേ​​രി​ എ​​സ്ബി സ്കൂ​​ളി​​ലെ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. ഞാ​​യ​​റ​​ാഴ്ച്ച രാ​​ത്രി​​യൊ​​ടെ​ വീ​​ട്ടി​​ൽ നി​​ന്നു കാ​​ണാ​​താ​​യ ജെ​​റോ​​മി​​നെ വീ​​ട്ടു​​കാ​​ർ അ​​ന്വേ​​ഷി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നി​​ല്ല. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് വീ​​ടി​​നു സ​​മീ​​പ​​മു​​ള്ള ക​​ട​​മാ​​ൻ​​ചി​​റ പാ​​റ​​ക്കു​​ള​​ത്തി​​ൽ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.​ ച​​ങ്ങ​​നാ​​ശേ​​രി ഫ​​യ​​ർ​​ഫോ​​ഴ്സി​​ന്‍റെ​​യും പോ​​ലീ​​സി​​ന്‍റെ​​യും സ​​ഹാ​​യ​​ത്തോ​​ടെ മൃ​​ത​​ദേ​​ഹം​ പു​​റ​​ത്തെ​​ടു​​ത്തു. ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് ഇ​​ൻ​​ക്വ​​സ്റ്റ് ത​​യാ​​റാ​​ക്കി​​യ​​ശേ​​ഷം മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി. മൃ​​ത​​ദേ​​ഹം ഇ​​ന്ന് പോ​​സ്റ്റു​​മാ​​ർ​​ട്ടം ന​​ട​​ത്തി ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ക്കും.
അ​മ്മ: പ്രി​​ൻ​​സി തോ​​ട്ട​​യ്ക്കാ​​ട് കി​​ഴ​​ക്കേ​​ൽ കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​ര​​ൻ: ജോ​​യ​​ൽ മാ​​ത്യു വ​​ർ​​ഗീ​​സ്. സംസ്കാരം ഇന്ന് മൂന്നിന് പാറേൽ പള്ളിയിൽ.