+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തു ലക്ഷത്തിന്‍റെ സ്വർണം പിടിച്ചു

നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ര​​ണ്ടു യാ​​ത്ര​​ക്കാ​​രി​​ൽ​​നി​​ന്നാ​​യി പ​​ത്തു ല​​ക്ഷം രൂ​​പ​​യു​​ടെ അ​​ന​​ധി​​കൃ​​ത സ്വ​​ർ​​ണം പി​​ടി​​ച്ചു.

ദു​​ബാ​​യി​​ൽ​​നി​​ന്ന് എ​​മി​​റേ​​റ്റ്സ് വി​​മാ​​ന​​ത്തി​​ലെ​​ത്തി​​യ ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി​​യി​​ൽ​​നി​​ന്ന് 116 ഗ്രാം ​​സ്വ​​ർ​​ണ​​വും സ്പൈ​​സ് ജെ​​റ്റ് വി​​മാ​​ന​​ത്തി​​ൽ വ​​ന്ന അ​​ങ്ക​​മാ​​ലി സൗ​​ത്ത് സ്വ​​ദേ​​ശി​​യി​​ൽ​​നി​​ന്ന് 110 ഗ്രാം ​​സ്വ​​ർ​​ണ​​വു​​മാ​​ണ് ക​​സ്റ്റം​​സ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി സ്വ​​ർ​​ണ​​മാ​​ല​​യാ​​യി​​ട്ടും അ​​ങ്ക​​മാ​​ലി സ്വ​​ദേ​​ശി സ്വ​​ർ​​ണ ബി​​സ്ക്ക​​റ്റാ​​യി​​ട്ടും ശ​​രീ​​ര​​ത്തി​​ൽ ഒ​​ളി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.