+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ബ് ജൂ​ണി​യ​ർ ഖോ-​ഖോ: മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജേ​താ​ക്ക​ൾ

വടക്കാഞ്ചേരി: 43ാമ​​​ത് സം​​​സ്ഥാ​​​ന സ​​​ബ് ജൂ​​​ണി​​​യ​​​ർ ഖോ​​​ഖോ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ടീം ​​​ഒ​​​ന്
സ​ബ് ജൂ​ണി​യ​ർ  ഖോ-​ഖോ: മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജേ​താ​ക്ക​ൾ
വടക്കാഞ്ചേരി: 43-ാമ​​​ത് സം​​​സ്ഥാ​​​ന സ​​​ബ് ജൂ​​​ണി​​​യ​​​ർ ഖോ-​​​ഖോ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ടീം ​​​ഒ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യെ​​​യാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്തെ തോ​​​ൽ​​​പി​​​ച്ച് പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യി.
സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​ന​​​വും ചാ​​​ന്പ്യ​​​ന്മാ​​​ർ​​​ക്കു​​​ള്ള ട്രോ​​​ഫി വി​​​ത​​​ര​​​ണ​​​വും ന​​​ഗ​​​ര​​​സ​​​ഭ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ എം ​​​ആ​​​ർ. അ​​​നൂ​​​പ് കി​​​ഷോ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു.

ഒ​​​ക്ടോ​​​ബ​​​ർ ആ​​​ദ്യ​​​വാ​​​രം ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സ​​​ബ് ജൂ​​​ണി​​​യ​​​ർ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള കോ​​​ച്ചിം​​​ഗ് ക്യാ​​​ന്പി​​​ലേ​​​ക്ക് 18 വീ​​​തം ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.