+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോ​ഗ​ക്ഷേ​മ​സ​ഭ ഭാരവാഹികൾ

ആ​​ല​​പ്പു​​ഴ: യോ​​ഗ​​ക്ഷേ​​മ​​സ​​ഭ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി ടി.​​ആ​​ർ. വ​​ല്ല​​ഭ​​ൻ ന​​ന്പൂ​​തി​​രി​​പ്പാ​​ടി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. എം.​​വി. സു​​ബ്ര​​ഹ്മ​​ണ്യ​​നാ​​ണ് ജ​​ന​​റ​​ൽ സെ​​ക്
യോ​ഗ​ക്ഷേ​മ​സ​ഭ ഭാരവാഹികൾ
ആ​​ല​​പ്പു​​ഴ: യോ​​ഗ​​ക്ഷേ​​മ​​സ​​ഭ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി ടി.​​ആ​​ർ. വ​​ല്ല​​ഭ​​ൻ ന​​ന്പൂ​​തി​​രി​​പ്പാ​​ടി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. എം.​​വി. സു​​ബ്ര​​ഹ്മ​​ണ്യ​​നാ​​ണ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി. പ്ര​​ഫ. ചെ​​മ്മ​​രം നാ​​രാ​​യ​​ണ​​നെ ട്ര​​ഷ​​റ​​റാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ണ്ട്. ഇ​​വ​​രു​​ൾ​​പ്പെ​​ടു​​ന്ന 25 അം​​ഗ ഭ​​ര​​ണ​​സ​​മി​​തി​​യാ​​യി​​രി​​ക്കും അ​​ടു​​ത്ത മൂ​​ന്നു​​വ​​ർ​​ഷം യോ​​ഗ​​ക്ഷേ​​മ​​സ​​ഭ​​യെ ന​​യി​​ക്കു​​ക.