+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോഹൻലാലും മേജർ രവിയും പട്ടാളക്കഥയുമായി വീണ്ടും

കീ​ര്‍​ത്തി​ച​ക്ര, കു​രു​ക്ഷേ​ത്ര, കാ​ണ്ഡ​ഹാ​ര്‍, ക​ര്‍​മ്മ​യോ​ദ്ധ, 1971 ബി​യോ​ണ്ട് ബോ​ര്‍​ഡേ​ഴ്‌​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടും മോ​ഹ​ൻ​ലാ​ലും മേ​ജ​ർ ര​വി​യും ഒ​ന്നി​ക്കു​ന്നു. ഇ​ത്ത​വ
മോഹൻലാലും മേജർ രവിയും പട്ടാളക്കഥയുമായി വീണ്ടും

കീ​ര്‍​ത്തി​ച​ക്ര, കു​രു​ക്ഷേ​ത്ര, കാ​ണ്ഡ​ഹാ​ര്‍, ക​ര്‍​മ്മ​യോ​ദ്ധ, 1971 ബി​യോ​ണ്ട് ബോ​ര്‍​ഡേ​ഴ്‌​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടും മോ​ഹ​ൻ​ലാ​ലും മേ​ജ​ർ ര​വി​യും ഒ​ന്നി​ക്കു​ന്നു.

ഇ​ത്ത​വ​ണ​യും ഒ​രു പ​ട്ടാ​ള​ക്ക​ഥ ത​ന്നെ​യാ​ണ് മേ​ജ​ർ ര​വി ഒ​രു​ക്കു​ന്ന​ത്. ഇ​തൊ​രു ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യി​രി​ക്കും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കി​ല്ലെ​ങ്കി​ലും പ്രീ ​പ്രൊ​ഡ​ക്‌ഷ​ന്‍ ജോ​ലി​ക​ള്‍ ഈ ​വ​ര്‍​ഷം ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് മേ​ജ​ർ ര​വി​യു​ടെ തീ​രു​മാ​നം.