+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുരേഷ് ഗോപി ചിത്രവുമായി ടോമിച്ചൻ മുളകുപാടം

സു​രേ​ഷ് ഗോ​പി​യു​ടെ 250ാം ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​കാ​ൻ ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കു​ടു
സുരേഷ് ഗോപി ചിത്രവുമായി ടോമിച്ചൻ മുളകുപാടം

സു​രേ​ഷ് ഗോ​പി​യു​ടെ 250-ാം ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​കാ​ൻ ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കു​ടും​ബ പ്രേ​ക്ഷ​ക​രേ​യും

സു​രേ​ഷ് ഗോ​പി​യു​ടെ ആ​രാ​ധ​ക​രേ​യും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ചി​ത്ര​മെ​ന്നും ടോ​മി​ച്ച​ൻ പ​റ​യു​ന്നു. മാ​ത്യു തോ​മ​സ് പ്ലാ​മൂ​ട്ടി​ൽ ആ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ നൂ​റ് കോ​ടി ക്ല​ബ്ബി​ൽ ഇടം നേ​ടി​യ സി​നി​മ​യാ​യ പു​ലി​മു​രു​ക​ന്‍റെ നി​ര്‍​മ്മാ​താ​വാ​ണ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം.