+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടും: മു​ല്ല​പ്പ​ള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ള
പാ​ലാ  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച  വി​ജ​യം നേ​ടും:  മു​ല്ല​പ്പ​ള്ളി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ഴി​​​ഞ്ഞ ലോ​​​ക്​​​സ​​​ഭാ തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ൻ വി​​​ജ​​​യ​​​മാ​​​ണ് പാ​​​ലാ​​​യി​​​ൽ നേ​​​ടി​​​യ​​​ത്. തി​​​ക​​​ഞ്ഞ ഐ​​​ക്യ​​​ത്തോ​​​ടെ ത​​​ന്നെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​ത്. ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് യോ​​​ഗ​​​ത്തി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ച​​​ർ​​​ച്ച​​​യാ​​​കും. ആ​​​റു ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളാ​​​ണ് ന​​​ട​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​ത്. അ​​​തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​ണ് പാ​​​ലാ ഉ​​​പ​​​തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ്. യു​​​ഡി​​​എ​​​ഫ് സി​​​ക്സ​​​ർ അ​​​ടി​​​ക്കും.
കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ൽ ചെ​​​റി​​​യ അ​​​ഭി​​​പ്രാ​​​യ വ്യ​​​ത്യാ​​​സം മാ​​​ത്ര​​​മാ​​​ണു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. ഐ​​​ക്യ​​​ത്തോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ടും. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ഭ​​​ര​​​ണ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ അ​​​സം​​​തൃ​​​പ്ത​​​രാ​​​ണ്. ഇ​​​തി​​​നെ​​​തി​​​രാ​​​യ വി​​​ധി​​​യെ​​​ഴു​​​ത്താ​​​വും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഉ​​​ണ്ടാ​​​വു​​​ക. പാ​​​ലാ ഉ​​​പ​​​തെ​​​രെ​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.