+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഡിഎഫ് ഒറ്റക്കെട്ടായിരിക്കും: ചെന്നിത്തല

കോ​ഴ​ഞ്ചേ​രി: യു​ഡി​എ​ഫി​ല്‍ ഭി​ന്ന​ത​ക​ളി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​കാം, ഇ​തു സ്വാ​ഭാ​വി​ക​മാ​ണ്. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്
യുഡിഎഫ് ഒറ്റക്കെട്ടായിരിക്കും: ചെന്നിത്തല
കോ​ഴ​ഞ്ചേ​രി: യു​ഡി​എ​ഫി​ല്‍ ഭി​ന്ന​ത​ക​ളി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​കാം, ഇ​തു സ്വാ​ഭാ​വി​ക​മാ​ണ്. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ വ്യ​ത്യാ​സ​ങ്ങ​ളും മ​റ​ന്നു യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി​രി​ക്കു​മെ​ന്നും ര​മേ​ശ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. യു​ഡി​എ​ഫി​ന്‍റെ നേ​തൃ​യോ​ഗം ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​രും. 50 വ​ര്‍ഷം തു​ട​ര്‍ച്ച​യാ​യി കെ.​എം. മാ​ണി വി​ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ല്‍ ഇ​ക്കു​റി​യും യു​ഡി​എ​ഫ് വി​ജ​യം ആ​വ​ര്‍ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.