തിരുവനന്തപുരം: പാലക്കാട് ഡിവിഷനിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഇന്ന് സർവീസ് നടത്തേണ്ട നാലു ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കൊച്ചുവേളി-ലോകമാന്യ തിലക് സൂപ്പർഫാസ്റ്റ്, കൊച്ചുവേളി-ഛണ്ഡീഗഡ്, തിരുനെൽവേലി-ജാംനഗർ, എറണാകുളം-മഡ്ഗാവ് എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.