+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഴയതലമുറയുടെ രാഷ്‌ട്രീയപ്രവർത്തനം പുതുതലമുറ അറിയണം: മുഖ്യമന്ത്രി

കൊ​​​ച്ചി: ഒ​​​രു വ്യ​​​ക്തി ത​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി​​​യാ​​ണു ജീ​​​വി​​​ച്ച​​​തെ​​​ന്ന ജ​​​ന​​​ത്തി​​​ന്‍റെ ബോ​​​ധ്യ​​​വും സ​​​മൂ​​​ഹ​​​ത്തി​​നു വേ​​​ണ്ടി​​​യാ​​​ണു ജീ​​​വി​​​ച്ച​​​തെ​​​ന്ന നാ​
പഴയതലമുറയുടെ രാഷ്‌ട്രീയപ്രവർത്തനം പുതുതലമുറ അറിയണം: മുഖ്യമന്ത്രി
കൊ​​​ച്ചി: ഒ​​​രു വ്യ​​​ക്തി ത​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി​​​യാ​​ണു ജീ​​​വി​​​ച്ച​​​തെ​​​ന്ന ജ​​​ന​​​ത്തി​​​ന്‍റെ ബോ​​​ധ്യ​​​വും സ​​​മൂ​​​ഹ​​​ത്തി​​നു വേ​​​ണ്ടി​​​യാ​​​ണു ജീ​​​വി​​​ച്ച​​​തെ​​​ന്ന നാ​​​ടി​​​ന്‍റെ ബോ​​​ധ്യ​​​വു​​​മാ​​​ണ് ആ ​​വ്യ​​ക്തി​​യു​​ടെ ന​​​വ​​​തി ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ജ​​​ന​​​ങ്ങ​​​ളെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. മു​​തി​​ർ​​ന്ന സി​​പി​​എം നേ​​​താ​​​വാ​​​യ എം.​​​എം. ലോ​​​റ​​​ൻ​​​സി​​​ന്‍റെ ന​​​വ​​​തി ആ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ത്യാ​​​ഗം മാ​​​ത്രം മു​​​ന്നി​​​ൽ​​ക​​​ണ്ട് രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ പ​​​ഴ​​​യ ത​​​ല​​​മു​​​റ​​​യി​​​ൽ​​നി​​ന്നു പു​​​തി​​​യ ത​​​ല​​​മു​​​റ രാ​​​ഷ്‌​​ട്രീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​രീ​​​തി എ​​​ന്തെ​​​ന്ന് അ​​​റി​​​യ​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. നാ​​​ടി​​​നെ​​​ക്കു​​​റി​​​ച്ചും നാ​​​ട്ടു​​​കാ​​​രെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള ചി​​​ന്ത​​​യി​​​ൽ​​നി​​​ന്നാ​​​ണ് എം.​​​എം. ലോ​​​റ​​​ൻ​​​സ് ജീ​​​വ​​​ൻ പ​​​ണ​​​യം വ​​​ച്ചു​​​ള്ള പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​ത്. പ​​​ഴ​​​യ ത​​​ല​​​മു​​​റ​​​യു​​​ടെ ത്യാ​​​ഗ​​​പൂ​​​ർ​​​ണ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു പു​​​തി​​​യ കാ​​​ല​​​ത്തെ ഓ​​​ർ​​​മി​​പ്പി​​​ക്കാ​​​ൻ ന​​​വ​​​തി ആ​​​ഘോ​​​ഷം ഉ​​​പ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കൊ​​​ച്ചി പൗ​​​രാ​​​വ​​​ലി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​ഫ. എം.​​​കെ. സാ​​​നു അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. മ​​​ന്ത്രി​​മാ​​രാ​​യ രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പി​​​ള്ളി, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, എം​​​പി​​​മാ​​​രാ​​​യ ഹൈ​​​ബി ഈ​​​ഡ​​​ൻ, ബി​​​നോ​​​യ് വി​​​ശ്വം, മു​​​ൻ എം​​​പി​​​മാ​​​രാ​​​യ പി. ​​​രാ​​​ജീ​​​വ്, അ​​​ഡ്വ. ത​​​ന്പാ​​​ൻ തോ​​​മ​​​സ്, മു​​​ൻ എം​​​എ​​​ൽ​​​എ ടി.​​​പി. പീ​​​താം​​​ബ​​​ര​​​ൻ മാ​​​സ്റ്റ​​​ർ, സി.​​​കെ പ​​​ത്മ​​​നാ​​​ഭ​​​ൻ, ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ നേ​​​താ​​​വ് ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, സി.​​​എ​​​ൻ മോ​​​ഹ​​​ന​​​ൻ, കെ.​​​എ. അ​​​ലി അ​​​ക്ബ​​​ർ, പി.​​​എ​​​ൻ സീ​​​നു​​​ലാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.