തിരുവനന്തപുരം: കേരള ഫോക്ലോർ അക്കാദമിയുടെ 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള വിവിധ പുസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.
2017, 2018ലെ കലാകാരൻമാർക്കുള്ള ഫെലോഷിപ്പ്, 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള അവാർഡ്, പഠനഗവേഷണ ഗ്രന്ഥങ്ങൾക്കുള്ള അവാർഡ്, യുവകലാകാര പുരസ്കാരം, ഡോക്യുമെന്ററി പുരസ്കാരം എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അപേക്ഷകൾ ഒക്ടോബർ 15 നുള്ളിൽ സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, പി.ഒ.ചിറക്കൽ, കണ്ണൂർ11 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. വ്യക്തികൾക്കും സംഘടനകൾക്കും കലാകാരൻമാരെ നിർദേശിക്കാം. കൂടുതൽ വിവരങ്ങൾക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497 2778090.