+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​യ​ത്ത് അം​ഗം പ​നി ബാ​ധി​ച്ചു മ​രി​ച്ചു

കോ​ട്ട​യം: വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് വ​നി​താ അം​ഗം പ​നി ബാ​ധി​ച്ചു മ​രി​ച്ചു. ര​ണ്ടാം വാ​ർ​ഡ് (നാ​ൽ​പാ​മ​റ്റം) സി​പി​എം അം​ഗം ഗീ​ത സു​ധാ​ക​ര​നാണ് (60)​ മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന
പ​ഞ്ചാ​യ​ത്ത് അം​ഗം  പ​നി ബാ​ധി​ച്ചു മ​രി​ച്ചു
കോ​ട്ട​യം: വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് വ​നി​താ അം​ഗം പ​നി ബാ​ധി​ച്ചു മ​രി​ച്ചു. ര​ണ്ടാം വാ​ർ​ഡ് (നാ​ൽ​പാ​മ​റ്റം) സി​പി​എം അം​ഗം ഗീ​ത സു​ധാ​ക​ര​നാണ് (60)​ മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച​യാ​ണു കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10നു ​മ​ര​ണം സം​ഭ​വി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. ന​ട്ടാ​ശേ​രി കൊ​ശ​മ​റ്റം മാ​ലി​യി​ൽ സു​ധാ​ക​ര​ന്‍റെ ഭാ​ര്യ​യാ​ണ്. വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റാ​ണ്. മ​ക്ക​ൾ: ജ​യ​രാ​ജ്, ഭൂ​വേ​ജ്. മ​രു​മ​ക്ക​ൾ: കീ​ർ​ത്തി കൃ​ഷ്ണ, ശ്രുതി. മൃ​ത​ദേ​ഹം ഇ​ന്നു മൂ​ന്നി​നു വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വീ​ട്ടി​ലെ​ത്തി​ക്കും.