+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാടകമത്സരത്തിന് അപേക്ഷിക്കാം

കോ​​ട്ട​​യം: ദ​​ർ​​ശ​​ന സാം​​സ്കാ​​രി​​ക കേ​​ന്ദ്രം ഒ​​ക്ടോ​​ബ​​ർ നാ​​ലു മു​​ത​​ൽ 13 വ​​രെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ്ര​​ഫ​​ഷ​​ണ​​ൽ നാ​​ട​​ക മ​​ത്സ​​ര​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. മി​​ക​​ച
നാടകമത്സരത്തിന് അപേക്ഷിക്കാം
കോ​​ട്ട​​യം: ദ​​ർ​​ശ​​ന സാം​​സ്കാ​​രി​​ക കേ​​ന്ദ്രം ഒ​​ക്ടോ​​ബ​​ർ നാ​​ലു മു​​ത​​ൽ 13 വ​​രെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ്ര​​ഫ​​ഷ​​ണ​​ൽ നാ​​ട​​ക മ​​ത്സ​​ര​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. മി​​ക​​ച്ച നാ​​ട​​ക​​ത്തി​​ന് 25,000 രൂ​​പ​​യും മു​​ക​​ളേ​​ൽ ഫൗ​​ണ്ടേ​​ഷ​​ന്‍റെ എ​​വ​​ർ​​റോ​​ളിം​​ഗ് ട്രോ​​ഫി​​യും ല​​ഭി​​ക്കും.

ര​​ണ്ടാം സ​​മ്മാ​​ന​​മാ​​യി 20,000 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ട്രോ​​ഫി​​യും ന​​ൽ​​കും, മി​​ക​​ച്ച ര​​ച​​ന, സം​​വി​​ധാ​​നം, സം​​ഗീ​​തം, ഗാ​​നാ​​ലാ​​പ​​നം, ന​​ട​​ൻ, ന​​ടി എ​​ന്നി​​വ​​യ്ക്ക് 7500 രൂ​​പ വീ​​ത​​വും സ​​ഹ​​ന​​ട​​ൻ, സ​​ഹ​​ന​​ടി, ഹാ​​സ്യ​​ന​​ട​​ൻ, മി​​ക​​ച്ച ഗാ​​ന​​ര​​ച​​ന എ​​ന്നി​​വ​​യ്ക്ക് 5000 വീ​​ത​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. അ​​വ​​ത​​ര​​ണാ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന ഓ​​രോ നാ​​ട​​ക​​ത്തി​​നും 10,000 രൂ​​പ പ്ര​​തി​​ഫ​​ല​​മാ​​യും ദൂ​​ര​​മ​​നു​​സ​​രി​​ച്ചു യാ​​ത്രാ​​ച്ചെ​​ല​​വും ന​​ൽ​​കും. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന 10 നാ​​ട​​ക​​ങ്ങ​​ൾ ഒ​​ക്ടോ​​ബ​​ർ നാ​​ലു മു​​ത​​ൽ 13 വ​​രെ​​യാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്കേ​​ണ്ട​​ത്. മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന ട്രൂ​​പ്പു​​ക​​ൾ സെ​​പ്റ്റം​​ബ​​ർ അ​​ഞ്ചി​​നു സ്ക്രി​​പ്റ്റി​​ന്‍റെ ര​​ണ്ട് കോ​​പ്പി​​ക​​ൾ, ക​​ണ്‍​വീ​​ന​​ർ, നാ​​ട​​ക​​മ​​ത്സ​​രം, ദ​​ർ​​ശ​​ന സാം​​സ്കാ​​രി​​ക കേ​​ന്ദ്രം, ശാ​​സ്ത്രി റോ​​ഡ്, കോ​​ട്ട​​യം-686 001 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​ച്ചു​​ത​​ര​​ണം. ഫോ​​ണ്‍. 9447008255, 9846478093, 9188520400.