+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ഞ്ചാ​ലി​മേ​ട് കൈ​യേ​റ്റം: ഹ​ര്‍​ജി മാറ്റി

കൊ​​​ച്ചി: പാ​​​ഞ്ചാ​​​ലി​​​മേ​​​ട്ടിൽ സ്ഥാ​​​പി​​​ച്ച കു​​​രി​​​ശു​​​ക​​​ള്‍ നീ​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി സം​​​സ്ഥാ​​​ന ഭ
പാ​ഞ്ചാ​ലി​മേ​ട് കൈ​യേ​റ്റം: ഹ​ര്‍​ജി മാറ്റി
കൊ​​​ച്ചി: പാ​​​ഞ്ചാ​​​ലി​​​മേ​​​ട്ടിൽ സ്ഥാ​​​പി​​​ച്ച കു​​​രി​​​ശു​​​ക​​​ള്‍ നീ​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ആ​​​ര്‍.​​​വി. ബാ​​​ബു, ടി.​​​ഡി. മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ പൊ​​​തു​​​താ​​​ല്പ​​​ര്യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി സ​​​മാ​​​ന ഹ​​​ര്‍​ജി​​​ക​​​ള്‍​ക്കൊ​​​പ്പം പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ പാ​​​ഞ്ചാ​​​ലി​​​മേ​​​ട്ടി​​​ല്‍ ശ്രീ ​​​ഭു​​​വ​​​നേ​​​ശ്വ​​​രി ക്ഷേ​​​ത്രം ഉ​​​ള്‍​പ്പെ​​​ടു​​​ന്ന 239 ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യി​​​ലാ​​​ണ് കൈ​​​യേ​​​റ്റം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു ഹ​​​ര്‍​ജി​​​യി​​​ല്‍ ആരോപി ക്കുന്നു.