+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈക്കം വിശ്വൻ ആശുപത്രിയിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നി​​​ട​​​യി​​​ൽ ത​​​ള​​​ർ​​​ച്ച അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട ഇ​​​ട​​​തു​​​മു​​​ന്ന​​​ണി മു​​​ൻ ക​​​ണ്‍​വീ​​​ന​​​
വൈക്കം വിശ്വൻ ആശുപത്രിയിൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നി​​​ട​​​യി​​​ൽ ത​​​ള​​​ർ​​​ച്ച അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട ഇ​​​ട​​​തു​​​മു​​​ന്ന​​​ണി മു​​​ൻ ക​​​ണ്‍​വീ​​​ന​​​ർ വൈ​​​ക്കം വി​​​ശ്വ​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഉ​​​ച്ച​​​യ​​​ക്കു പ​​​ന്ത്ര​​ണ്ടോ​​ടെ​​യാ​​​ണ് നെ​​​ഞ്ചു​​​വേ​​​ദ​​​ന​​​യും ശാ​​​രീ​​​രി​​​കാ​​​സ്വാ​​​സ്ഥ്യ​​​വും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. വൈ​​​ക്കം വി​​​ശ്വ​​​ന്‍റെ ആ​​​രോ​​​ഗ്യനി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.