തൃപ്പൂണിത്തുറ: ഗിന്നസ് ബുക്കിൽ ഇടംനേടിയ കരാട്ടെ താരം ഹാന്‍ഷി ബാബു മാസ്റ്റര്‍ ഇന്‍ഡോ ശ്രീലങ്കന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആയോധനകലയില്‍ 52 വര്‍ഷമായി പരിശീലനം തുടരുന്ന ബാബു മാസ്റ്റര്‍ ഏകദേശം ഒരു ലക്ഷത്തോളം പേരെ കരാട്ടെ അഭ്യസിപ്പിച്ചിട്ടുണ്ട്.
കരാട്ടെയിലെ ഏറ്റവും കഠിനമുറയായ കത്തയില്‍ 26 മണിക്കൂര്‍ മാരത്തണ്‍ പ്രകടനത്തിലൂടെ 2017ല്‍ ഗിന്നസ് റിക്കാര്‍ഡ് സ്ഥാപിച്ചിരുന്നു. കളരിയിലും ജൂഡോയിലും ഗാട്ടാ ഗുസ്തിയിലും പഞ്ചഗുസ്തിയിലും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.