തിരുവനന്തപുരം: സിംഗപ്പൂരിൽ സ്കോളർഷിപ്പോടു കൂടി എൻജിനിയറിംഗ് പഠനത്തിന് അവസരം. സിംഗപ്പൂർ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനും മിനിസ്ട്രി ഓഫ് നാഷണൽ ഡവലപ്മെന്റും നേരിട്ടു നടത്തുന്ന എൻജിനീയറിംഗ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം ആസ്ഥാനമായ കാന്പസ് ഇന്ത്യ എഡ്യുക്കേഷണൽ സർവീസസ് വഴി പ്രവേശനം നേടാം.
പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.
പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും സെമസ്റ്റർ ബ്രേക്കിൽ മുഴുവൻ സമയജോലിയും ചെയ്യാം. മിനിസ്ട്രി ഓഫ് എഡ്യുക്കേഷന്റെ ട്യൂഷൻ ഗ്രാന്റ്/ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ഇതു പ്രകാരം 80 ശതമാനം വരെ ഫീസ് സ്കോളർഷിപ്പായി ലഭിക്കും. സ്കോളർഷിപ് നേടുന്നവർ പഠനാനന്തരം മൂന്നു വർഷം ശന്പളത്തോടു കൂടി ബോണ്ട് പൂർത്തിയാക്കണം. പഠനാനന്തരം പെർമനന്റ് റസിഡൻസിക്ക് അപേക്ഷിക്കാം. എംഎൻഡിയുടെ കീഴിലുള്ള വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം സ്കോളർഷിപ്പിനും സ്പോണ്സർഷിപ്പിനും അപേക്ഷിക്കാം.
കോഴ്സുകൾ: ഐടി, മെക്കാട്രോണിക്സ്, മൾട്ടിമീഡിയ ഗെയിം ഡിസൈനിംഗ്, സിവിൽ ഏയ്റോസ്പേസ്, ബയോ മെഡിക്കൽ സയൻസ്, ബയോടെക്നോളജി, ബിസിനസ് ഇൻഫോർമാറ്റിക് സിസ്റ്റം, ഇൻഫോകോം സെക്യൂരിറ്റി മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ ആൻഡ് ഓപ്പറേഷൻസ് മാനേജ്മെന്റ്, ആർക്കിടെക്ചർ, ഡിസൈനിംഗ്. കൂടുതൽ വിവരങ്ങൾക്ക്: കാന്പസ് ഇന്ത്യ എഡ്യുക്കേഷണൽ സർവീസസ്, ഫോണ്: തിരുവനന്തപുരം- 8547074336, 8547850736. കൊച്ചി- 9249552555. സിംഗപ്പൂർ- 65 86619440.