തിരുവനന്തപുരം: കമ്മീഷൻ ആസ്ഥാനത്ത് 24ന് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഹിയറിംഗ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.