കൊച്ചി: വാസയോഗ്യമായ ഭൂമിയുടെ പരിധിയില്‍ (ഗാര്ഡന് ലാന്‍ഡ്) ഉള്‍പ്പെടാത്ത പട്ടയ ഭൂമിയിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്കുന്ന കാര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം ഉണ്ടാക്കുന്നത് ഉചിതമാണെന്നു ഹൈക്കോടതി.
മൂന്നാറില്‍ റവന്യു വകുപ്പിന്റെ എന്‍ഒസിയില്ലാതെ കെട്ടിട നിര്‍മാണം പാടില്ലെന്ന ജില്ലാ കളക്ടറുടെ സര്‍ക്കുലറിനെതിരേ ബൈസണ്‍വാലി സ്വദേശിനി ലാലി ജോര്‍ജ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ഹര്‍ജിയില്‍ തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേര്‍ത്ത് ഇക്കാര്യത്തില്‍ നിലപാടു തേടി.