തിരുവനന്തപുരം: പരീക്ഷാഹാളിൽ സ്മാർട്ട് വാച്ച് കൈവശം വച്ചെന്ന കാരണത്താൽ ഉദ്യോഗാർഥിക്ക് പിഎസ്സി പരീക്ഷാവിലക്കേർപ്പെടുത്തി.
കൊല്ലം കടയ്ക്കൽ ആനപ്പാറ ബിജി വിലാസത്തിൽ എസ്. സുദർശന്റെ മകൻ സോനുമോനെയാണ് 2018 ഒക്ടോബർ 11 മുതൽ രണ്ടു വർഷത്തേക്ക് പിഎസ്സിയുടെ വിവിധ തെരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയത്.