+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​സ് കെ. ​മാ​ണി ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി

ക​ട്ട​​പ്പ​​ന: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എം ​​ചെ​​യ​​ർ​​മാ​​നാ​​യി ജോ​​സ് കെ. ​​മാ​​ണി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തി​​നെ​​തി​​രേ പി.​​ജെ. ജോ​​സ​​ഫ് വി​​ഭാ​​ഗത്തിന്‍റെ ഹർജിയിൽ ഇ​​ടു​​ക്കി മു​​ൻ​​സി
ജോ​സ് കെ. ​മാ​ണി  ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ  അ​പ്പീ​ൽ ന​ൽ​കി
ക​ട്ട​​പ്പ​​ന: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് - എം ​​ചെ​​യ​​ർ​​മാ​​നാ​​യി ജോ​​സ് കെ. ​​മാ​​ണി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തി​​നെ​​തി​​രേ പി.​​ജെ. ജോ​​സ​​ഫ് വി​​ഭാ​​ഗത്തിന്‍റെ ഹർജിയിൽ ഇ​​ടു​​ക്കി മു​​ൻ​​സി​​ഫ് കോ​​ട​​തി​​ നൽകിയ സ്റ്റേ ​​പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പ​​ട്ട് ജോ​​സ് കെ. ​​മാ​​ണി അ​​പ്പീ​​ൽ ന​​ൽ​​കി.

പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​നാ​​യു​​ള്ള ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ത​​ട​​ഞ്ഞു​​കൊ​​ണ്ടാ​​യി​​രു​​ന്നു സ്റ്റേ. ​​ഇ​​തി​​നെ​​തി​​രേ​​യാ​​ണ് ജോ​​സ് കെ. ​​മാ​​ണി ക​​ട്ട​​പ്പ​​ന സ​​ബ് കോ​​ട​​തി ജ​​ഡ്ജി ഡോ​​ണി തോ​​മ​​സ് വ​​ർ​​ഗീ​​സ് മു​​ന്പാ​​കെ അ​​പ്പീ​​ൽ ന​​ൽ​​കി​​യ​​ത്. അ​​പ്പീ​​ൽ ഫ​​യ​​ലി​​ൽ സ്വീ​​ക​​രി​​ച്ച കോ​​ട​​തി പി.​​ജെ. ജോ​​സ​​ഫ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​തി​​ർ​​ക​​ക്ഷി​​ക​​ൾ​​ക്കു നോ​​ട്ടീ​​സ് അ​​യ​​ച്ചു.