+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നു ത​സ്തി​ക​ക​ളി​ലേ​ക്ക് അ​ഭി​മു​ഖ പ​രീ​ക്ഷ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ
മൂ​ന്നു ത​സ്തി​ക​ക​ളി​ലേ​ക്ക് അ​ഭി​മു​ഖ പ​രീ​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ ലോ​​​വ​​​ർ പ്രൈ​​​മ​​​റി സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ്(​​​ത​​​മി​​​ഴ്), ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ(​​​അ​​​റ​​​ബി​​​ക്), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ എ​​​ൻ​​​സി​​​സി/​​​സൈ​​​നി​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ടൈ​​​പ്പി​​​സ്റ്റ് (എ​​​ൻ​​​സി​​​എ-​​​എ​​​ൽ​​​സി/​​​എ​​​ഐ, ഒ​​​ബി​​​സി) വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഗ്രേ​​​ഡ് ര​​​ണ്ട് ത​​​സ​​​തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ക.