+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളി​ക്ക് അ​മേ​രി​ക്ക​യി​ൽ പു​ര​സ്കാ​രം

കൊ​​​ച്ചി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​ജേ​​​ഴ്സി ബെ​​​ർ​​​ഗ​​​ൻ കൗ​​​ണ്ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​മൂ​​​ഹ്യ സേ​​​വ​​​ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് മ​​​ല​​​യാ​​​ളി​​​യാ​​​യ ഷി​​​ജോ
മ​ല​യാ​ളി​ക്ക്  അ​മേ​രി​ക്ക​യി​ൽ  പു​ര​സ്കാ​രം
കൊ​​​ച്ചി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​ജേ​​​ഴ്സി ബെ​​​ർ​​​ഗ​​​ൻ കൗ​​​ണ്ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​മൂ​​​ഹ്യ സേ​​​വ​​​ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് മ​​​ല​​​യാ​​​ളി​​​യാ​​​യ ഷി​​​ജോ പൗ​​​ലോ​​​സ് അ​​​ർ​​​ഹ​​​നാ​​​യി. കാ​​​ല​​​ടി കൊ​​​റ്റ​​​മം സ്വ​​​ദേ​​​ശി​​​യാ​​​യ ഷി​​​ജോ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മാ​​​ധ്യ​​​മ​​രം​​​ഗ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​​രം​​​ഗ​​​ത്തെ സാ​​​മൂ​​​ഹ്യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു പു​​​ര​​​സ്കാ​​​രം. കൗ​​​ണ്ടി ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ജെ​​​യിം​​​സ് ടെ​​​ഡ​​​സ്കോ പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ച്ചു.