+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​​വി​​ൽ സ​​ർ​​വീ​​സ് കാം​​ക്ഷി​​ക​​ൾ വി​​വേ​​കാ​​ന​​ന്ദ​​ന്‍റെ​​യും ഐ​​ൻ​​സ്റ്റൈ​​നി​​ന്‍റെ​​യും സൂ​​ക്ത​​ങ്ങ​​ൾ ​​പ്ര​​മാ​​ണ​​മാ​​ക്ക​​ണം: ബിഷപ് മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട്

പാ​​ലാ: ഉ​​ണ​​രു​​ക, എ​​ഴു​​ന്നേ​​ൽ​​ക്കു​​ക, ല​​ക്ഷ്യ​​പ്രാ​​പ്തി​വ​​രെ പ്ര​​യ​​ത്നി​​ക്കു​​ക എ​​ന്ന സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ​​ന്‍റെ​ സൂ​ക്ത​വും, ഒ​​രു ശ​​ത​​മാ​​നം പ്ര​​തി​​ഭ​​യും 99 ശ​​ത​​മാ​​നം
സി​​വി​​ൽ സ​​ർ​​വീ​​സ് കാം​​ക്ഷി​​ക​​ൾ വി​​വേ​​കാ​​ന​​ന്ദ​​ന്‍റെ​​യും ഐ​​ൻ​​സ്റ്റൈ​​നി​​ന്‍റെ​​യും  സൂ​​ക്ത​​ങ്ങ​​ൾ ​​പ്ര​​മാ​​ണ​​മാ​​ക്ക​​ണം: ബിഷപ് മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട്
പാ​​ലാ: ഉ​​ണ​​രു​​ക, എ​​ഴു​​ന്നേ​​ൽ​​ക്കു​​ക, ല​​ക്ഷ്യ​​പ്രാ​​പ്തി​വ​​രെ പ്ര​​യ​​ത്നി​​ക്കു​​ക എ​​ന്ന സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ​​ന്‍റെ​ സൂ​ക്ത​വും, ഒ​​രു ശ​​ത​​മാ​​നം പ്ര​​തി​​ഭ​​യും 99 ശ​​ത​​മാ​​നം അ​​ധ്വാ​​ന​​വും ചേ​​രു​​ന്ന​​താ​​ണ് ബു​​ദ്ധി​​സാ​​മ​​ർ​​ഥ്യം എ​​ന്ന ഐ​​ൻ​സ്റ്റൈ​നി​​ന്‍റെ​​യും സൂ​​ക്ത​വും വേ​​ദ​​പ്ര​​മാ​​ണ​​മാ​​യി സ്വീ​​ക​​രി​​ക്കു​​ന്ന​​വ​​ർ​​ക്കാ​​ണ് സി​​വി​​ൽ സ​​ർ​​വീ​​സി​​ലെ ഉ​​ന്ന​​ത​​പ​​ദ​​വി​​ക​​ൾ നേ​​ടാ​​നാ​​വു​​ന്ന​​തെ​​ന്ന് പാ​​ലാ ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. പാ​​ലാ സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ പു​​തി​​യ ആ​​സ്ഥാ​​ന മ​​ന്ദി​​ര​​ത്തി​​നു ശി​​ലാ​​സ്ഥാ​​പ​​നം ന​​ട​​ത്തി പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

മ​​ത്സ​​ര​​പ​​രീ​​ക്ഷ​​ക​​ളി​​ലെ വി​​ജ​​യ​​ത്തി​​ന​​പ്പു​​റം ഭ​​ര​​ണ​​സി​​രാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മൂ​​ല്യാ​​ധി​​ഷ്ഠി​​ത സം​​സ്കാ​​രം വ​​ള​​ർ​​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ സ്ഥാ​​പി​​ത​​മാ​​യ പാ​​ലാ സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഈ ​​ല​​ക്ഷ്യ​​പ്രാ​​പ്തി​​യി​​ലേ​​ക്ക് ഊ​​ർ​​ജ​​സ്വ​​ല​​മാ​​യി മു​​ന്നേ​​റ​​ണ​​മെന്ന് സ്ഥാ​​പ​​ക​പി​​താ​​വു​​കൂ​​ടി​​യാ​​യ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ ആ​ഹ്വാ​നം ചെ​യ്തു. എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ സ​​ജ്ജ​​രാ​​ക്കു​​ന്ന ഫി​​നി​​ഷിം​​ഗ് സ്കൂ​​ളാ​​യി മാ​​റു​​ന്ന സി​​വി​​ൽ സ​​ർ​​വീ​​സ് കോം​​പ്ല​​ക്സി​​ന്‍റെ വി​​ക​​സ​​ന​​ത്തോ​​ടെ, വി​​ദ്യാ​​ഭ്യാ​​സ​​കേ​​ന്ദ്ര​​മാ​​യ പാ​​ലാ വി​​ദ്യാ​​ഭ്യാ​​സ ത​​ല​​സ്ഥാ​​ന​​മാ​​യി മാ​​റു​​മെ​​ന്നു ജോ​​സ് കെ. ​​മാ​​ണി എം​​പി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, മാ​​നേ​​ജ​​ർ ഫാ. ​​ഫി​​ലി​​പ്പ് ഞ​​ര​​ള​​ക്കാ​​ട്ട്, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജോ​​സ​​ഫ് വെ​​ട്ടി​​ക്ക​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പാ​​ലാ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ബി​​ജി ജോ​​ജോ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ കു​​ര്യാ​​ക്കോ​​സ് പ​​ട​​വ​​ൻ, മു​​ൻ എം​​പി​​മാ​​രാ​​യ വ​​ക്ക​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ, അ​​ഡ്വ. ജോ​​യി ഏ​​ബ്ര​​ഹാം, മു​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​രാ​​യ ഡോ. ​സി​​റി​​യ​​ക് തോ​​മ​​സ്, ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ, പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​ഡോ.​ജ​​യിം​​സ് ജോ​​ണ്‍ മം​​ഗ​​ല​​ത്ത്, അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​സി​​സ്റ്റ​​ർ ജി​​ജി​​മോ​​ൾ മ​​ടു​​ക്ക​​ക്കു​​ഴി, അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ർ​​ജ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​റെ​​ജി വ​​ർ​​ഗീ​​സ് മേ​​ക്കാ​​ട​​ൻ, വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ മോ​​ൺ. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, മോ​​ൺ. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, രൂ​​പ​​ത ചാ​​ൻ​​സ​​ല​​ർ റ​​വ. ഡോ.​​ജോ​​സ് കാ​​ക്ക​​ല്ലി​​ൽ, പ്രൊ​​ക്കു​​റേ​​റ്റ​​ർ ഫാ.​ജോ​​സ് നെ​​ല്ലി​​ക്ക​​ത്തെ​​രു​​വി​​ൽ, സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രാ​​യ പ്ര​​ഫ. ജോ​​ർ​​ജ് ജോ​​സ​​ഫ്, ഡോ. ​​ബേ​​ബി തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.