+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം: അപേക്ഷ ഏ​ഴു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പ്ര​​​ള​​​യ​​​ത്തി​​​ൽ കൃ​​​ഷിനാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ധ​​​ന​​​സ​​​ഹാ​​​യത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്
ക​ർ​ഷ​ക​ർ​ക്കു​ള്ള  ധ​ന​സ​ഹാ​യം: അപേക്ഷ ഏ​ഴു​വ​രെ  ദീ​ർ​ഘി​പ്പി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പ്ര​​​ള​​​യ​​​ത്തി​​​ൽ കൃ​​​ഷിനാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ധ​​​ന​​​സ​​​ഹാ​​​യത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി അ​​​ടു​​​ത്ത മാ​​​സം​​​ഏ​​​ഴു വ​​​രെ സ​​​ർ​​​ക്കാ​​​ർ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

നേ​​​ര​​​ത്തേ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച് 10 ദി​​​വ​​​സ​​​ത്തി​​​ന​​​കം ക​​​ർ​​​ഷ​​​ക​​​ർ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ലെ അ​​​സാ​​​ധാ​​​ര​​​ണ സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു തീ​​​യ​​​തി നീ​​​ട്ടി​​​യ​​​ത്.