+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കോ​ള​ർ​ഷി​പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​സി​​​ലെ ഹൂ​​​സ്റ്റ​​​ണി​​​ലു​​​ള്ള മ​​​ല​​​യാ​​​ളി എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു കേ​​​ര​​​ള​​​ത്തി​
എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കോ​ള​ർ​ഷി​പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​സി​​​ലെ ഹൂ​​​സ്റ്റ​​​ണി​​​ലു​​​ള്ള മ​​​ല​​​യാ​​​ളി എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വ​​​ർ​​​ഷം 600 ഡോ​​​ള​​​ർ (ഏ​​​ക​​​ദേ​​​ശം 42,000 രൂ​​​പ) ആ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ് തു​​​ക. കു​​​ടും​​​ബ​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ​​​യി​​​ൽ ക​​​വി​​​യ​​​രു​​​ത്.ഒ​​​ക്ടോ​​​ബ​​​ർ 15 ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ അ​​​യയ്ക്കേ​​​ണ്ട വി​​​ലാ​​​സം: www.meahouston.org