തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാൽ നാളെ എറണാകുളം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാകില്ല. ഈ അപേക്ഷകർക്ക് 20ന് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിന് മുൻഗണന ഉണ്ടായിരിക്കുമെന്ന് നോർക്ക റൂട്ട്സ് എറണാകുളം സെന്റർ മാനേജർ അറിയിച്ചു.