കോട്ടയം: പ്രളയദുരിതം ബാധിച്ച അര്‍ഹരായ മുഴുവന്‍ പേർക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായി പതിനായിരം രൂപ ലഭ്യമാക്കണമെന്നു കേരള കോണ്‍ഗ്രസ്- എം നിയമസഭാകക്ഷി സെക്രട്ടറി മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.