+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാവലിന്‍റെ ടീസർ സുരേഷ് ഗോപിയുടെ ജന്മദിനത്തിന്

സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​ക്കി നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്ത കാ​വ​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ സു​രേ​ഷ് ഗോ​പി​യു​ടെ ജ​ന്മ​ദി​ന​മാ​യ ജൂ​ൺ 26ന് ​റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​ന്‍റെ
കാവലിന്‍റെ ടീസർ സുരേഷ് ഗോപിയുടെ ജന്മദിനത്തിന്

സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​ക്കി നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്ത കാ​വ​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ സു​രേ​ഷ് ഗോ​പി​യു​ടെ ജ​ന്മ​ദി​ന​മാ​യ ജൂ​ൺ 26ന് ​റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും നി​ഥി​ൻ ത​ന്നെ​യാ​ണ്.

കാ​വ​ലി​ൽ സു​രേ​ഷ് ഗോ​പി ര​ണ്ട് ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സാ​യാ ഡേ​വി​ഡാ​ണ് കാ​വ​ലി​ൽ നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​നി ര​ണ്ടാ​ഴ്ച​ത്തെ ചി​ത്രീ​ക​ര​ണം കൂ​ടി ബാ​ക്കി​യു​ണ്ട്. എ​റ​ണാ​കു​ള​ത്തും ക​ട്ട​പ്പ​ന​യി​ലു​മാ​യാ​ണ് ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യ​ത്.