+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഡിഎഫിലെ ചിലർ മുന്നണി മര്യാദകൾ ലംഘിക്കുന്നു: അനൂപ് ജേക്കബ്

തൊ​ടു​പു​ഴ: പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ചി​ല​ർ മു​ന്ന​ണി മ​ര്യാ​ദ​ക​ൾ ലം​ഘി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് ജേ​ക്ക​ബ് ലീ​ഡ​ർ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ എ​ന്നി​വ​ർ
യുഡിഎഫിലെ ചിലർ മുന്നണി മര്യാദകൾ ലംഘിക്കുന്നു: അനൂപ് ജേക്കബ്
തൊ​ടു​പു​ഴ: പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ചി​ല​ർ മു​ന്ന​ണി മ​ര്യാ​ദ​ക​ൾ ലം​ഘി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -ജേ​ക്ക​ബ് ലീ​ഡ​ർ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ഒ​രേ മു​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ പാ​ർ​ട്ടി​യി​ൽ നി​ന്നു ആ​ളു​ക​ളെ അ​ട​ർ​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​തു ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. പാ​ർ​ട്ടി വി​ട്ട ആ​ളോ​ടൊ​പ്പം ഒ​രേ മു​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് കേ​ട്ടു കേ​ൾ​വി​യി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ലു​ള്ള അ​തൃ​പ്തി ബ​ന്ധ​പ്പെ​ട്ട​വ​രെ നേ​രി​ട്ട് അ​റി​യി​ച്ച​താ​യും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ടെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ഒ​റ്റ കേ​ര​ള കോ​ണ്‍ഗ്ര​സ് എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്നി​ലു​ണ്ടാ​വു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു
പാ​ർ​ട്ടി രൂ​പം​കൊ​ണ്ട കാ​ലം മു​ത​ൽ സം​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ത​ൽ​പ​ര ക​ക്ഷി​ക​ളാ​ണ് വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ-അദ്ദേഹം പറഞ്ഞു.