+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ്മ​യു​ടെ ബോ​ധ​ക്ഷ​യ​ത്തി​ൽ പി​​ഞ്ചു​​കു​​ഞ്ഞ് ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ല്‍ വീ​​ണ് മ​​രി​​ച്ചു

ഈ​​രാ​​റ്റു​​പേ​​ട്ട: കു​​ട്ടി​​യെ കു​​ളി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ അ​മ്മ ത​​ല​​ക​​റ​​ങ്ങി വീ​​ണ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് കൈ​​യി​​ലി​​രു​​ന്ന പി​​ഞ്ചു​​കു​​ഞ്ഞ് ബ​​ക്ക​​റ്റി​​ലെ വെ​​
അ​മ്മ​യു​ടെ ബോ​ധ​ക്ഷ​യ​ത്തി​ൽ പി​​ഞ്ചു​​കു​​ഞ്ഞ് ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ല്‍ വീ​​ണ് മ​​രി​​ച്ചു
ഈ​​രാ​​റ്റു​​പേ​​ട്ട: കു​​ട്ടി​​യെ കു​​ളി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ അ​മ്മ ത​​ല​​ക​​റ​​ങ്ങി വീ​​ണ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് കൈ​​യി​​ലി​​രു​​ന്ന പി​​ഞ്ചു​​കു​​ഞ്ഞ് ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ല്‍ വീ​​ണ് മ​​രി​​ച്ചു. ഈ​​രാ​​റ്റു​​പേ​​ട്ട വ​​ട്ട​​ക്ക​​യം കൂ​​റു​​മു​​ള്ളും​​ത​​ട​​ത്തി​​ല്‍ മാ​​ഹി​​ന്‍റെ ആ​​റു​​മാ​​സം പ്രാ​​യ​​മു​​ള്ള ആ​​ണ്‍​കു​​ഞ്ഞാ​​ണ് മ​​രി​​ച്ച​​ത്.

കു​​ട്ടി​​യെ കു​​ളി​​പ്പി​​ക്കാ​​നാ​​യി ബാ​​ത്ത്റൂ​​മി​​ല്‍ ക​​യ​​റി​​യ​​പ്പോ​​ള്‍ അ​മ്മ​യ്ക്കു ര​​ക്ത​​സ​​മ്മ​​ര്‍​ദം കു​​റ​​യു​​ക​​യും ത​​ല​​ക​​റ​​ങ്ങി വീ​​ഴു​​ക​​യു​​മാ​​യി​​രു​​ന്നു. കൈ​​യി​​ലി​​രു​​ന്ന കു​​ഞ്ഞ് ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ലേ​​ക്കാ​​ണ് വീ​​ണ​​ത്. വീ​​ട്ടു​​കാ​​ര്‍ ഏ​​റെ വൈ​​കി​​യാ​​ണ് ഇ​​രു​​വ​​രെ​​യും ക​​ണ്ടെ​​ത്തി​​യ​​ത്. ഉ​​ട​​ന്‍​ത​​ന്നെ പി​​എം​​സി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. കു​​ട്ടി​​യു​​ടെ മൃ​​ത​​ദേ​​ഹം നൈ​​നാ​​ര്‍ പ​​ള്ളി​​യി​​ല്‍ ഖ​​ബ​​റ​​ട​​ക്കി.