തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഹസ്രത് നിസാമുദീനിലേയ്ക്ക് ഇന്ന് എസി സ്പെഷൽ ട്രെയിൻ (06095) സർവീസ് നടത്തും. വൈകിട്ട് 7.15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച വൈകുന്നേരം 4.55 ന് നിസാമുദീനിൽ എത്തും.