തിരുവനന്തപുരം: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രകാരം എംബിബിഎസ് മോപ്-അപ് കൗണ്‍സലിംഗിൽ അലോട്ട്മെന്റ് സ്വീകരിച്ച ശേഷം കോളജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികൾ കാരണം ഒഴിവ് വന്ന നാല് സീറ്റുകളിലേക്കുള്ള പ്രവേശനം കോടതി മാർഗരേഖയനുസരിച്ച് സ്ഥാപനാടിസ്ഥാനത്തിൽ നടത്തും. ഒഴിവുകളുടെ വിശദാംശവും പങ്കെടുക്കാൻ അർഹതയുള്ളവരുടെ കട്ട് ഓഫ് റാങ്കുകളും ചുവടെ ചേർക്കുന്നു.തൊടുപുഴ അൽ അസർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ, ഓൾ ഇന്ത്യ മെറിറ്റ്, 7491
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച്, ഓൾ ഇന്ത്യ മെറിറ്റ്, 7491
ഒറ്റപ്പാലം പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, സ്റ്റേറ്റ് മെറിറ്റ്, 7491
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് - മുസ്ലിം - 8336.
റിപ്പോർട്ടിംഗ് പീരിയഡ് 17, 18 വൈകുന്നേരം മൂന്ന് മണി.
കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽപ്പെട്ട വിദ്യാർഥികളിൽ മുകളിൽ പറഞ്ഞിരിക്കുന്ന കട്ട് ഓഫ് റാങ്കിൽ ഉൾപ്പെടുന്നവർക്ക് മാത്രമായിരിക്കും പ്രവേശന നടപടികളിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുന്നത്. വേണ്ടത്ര വിദ്യാർഥികൾ ഒഴിവ് നികത്തുന്നതിനു ലഭ്യമാകാതെ വന്നാൽ, പുതുക്കിയ കട്ട് ഓഫ് റാങ്ക് പ്രവേശന പരീക്ഷാ കമ്മീഷണർ 17നു പ്രസിദ്ധീകരിക്കും.