തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്ക് പ്രവാസി പുനരധിവാസ പദ്ധതിയിൻ (ND PREM) കീഴിൽ നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ 21 ന് രാവിലെ പത്തിന് കുന്നംകുളം ചൊവ്വന്നൂർ അറേബ്യൻ പാലസ് ഓഡിറ്റോറിയത്തിൽ (കുന്നംകുളം വടക്കാഞ്ചേരി റോഡ്) വായ്പാ യോഗ്യതനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ പരിപാടിയിൽ പരിചയപ്പെടുത്തും.
അർഹരായ സംരംഭകർക്ക് തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കും.
അഭിരുചിയുള്ളവർക്ക് മാർഗനിർദേശങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്ക് സിഎംഡി യുടെ സഹായ കേന്ദ്രം (04712329738) 1800 425 3939 , 00918802012345 , 04842371810 (എറണാകുളം), 04872360707 എന്നീ നമ്പറുകളിലും ബന്ധപ്പെടുക.