+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാജി പാപ്പന്‍റെ മുണ്ടുടുത്ത് ശ്രിന്ദ

അ​ടു​ത്തി​ടെ​യാ​ണ് ച​ല​ച്ചി​ത്ര​താ​രം ശ്രി​ന്ദ ത​ന്‍റെ ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പോ​സ്റ്റ് ചെ​യ്ത് ആ​രാ​ധ​ക​രെ അ​ന്പ​ര​പ്പി​ച്ച​ത്. ഇ​പ്പോ​ൾ വീ​ണ്ടും വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ളു​മാ​യ
ഷാജി പാപ്പന്‍റെ മുണ്ടുടുത്ത് ശ്രിന്ദ

അ​ടു​ത്തി​ടെ​യാ​ണ് ച​ല​ച്ചി​ത്ര​താ​രം ശ്രി​ന്ദ ത​ന്‍റെ ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പോ​സ്റ്റ് ചെ​യ്ത് ആ​രാ​ധ​ക​രെ അ​ന്പ​ര​പ്പി​ച്ച​ത്. ഇ​പ്പോ​ൾ വീ​ണ്ടും വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ശ്രി​ന്ദ. ലോ​ക സ​മു​ദ്ര ദി​ന​ത്തെ​ക്കു​റി​ച്ചു​ള്ള പോ​സ്റ്റി​ലാ​ണ് ത​ന്‍റെ വ്യ​ത്യ​സ്ത ലു​ക്കി​ലു​ള്ള ചി​ത്രം താ​രം പു​റ​ത്തു വി​ട്ട​ത്.

ചു​വ​ന്ന മു​ണ്ടും ടീ​ഷ​ർ​ട്ടും ധ​രി​ച്ച് ക​ട​ൽ​ക്ക​ര​യി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ശ്രി​ന്ദ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​ച്ച​ത്. ചി​ത്ര​ത്തോ​ട് ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യാ​ണ് ആ​രാ​ധ​ക​ർ പ്ര​തി​ക​രി​ച്ച​ത്. ഷാ​ജി പാ​പ്പ​ന്‍റെ മു​ണ്ടാ​ണോ ശ്രി​ന്ദ ധ​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ഒ​രാ​ളു​ടെ ചോ​ദ്യം.

ശ്രി​ന്ദ​യും ജ​യ​സൂ​ര്യ​യും അ​ഭി​ന​യി​ച്ച ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് എ​ന്ന ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ച്ച ഷാ​ജി പാ​പ്പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​ഷ​മാ​യി​രു​ന്നു ചു​വ​ന്ന മു​ണ്ട്.

പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെയാണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി ശ്രി​ന്ദ അ​ഭി​ന​യി​ച്ച് റി​ലീ​സാ​യ ചി​ത്രം.