+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇളയ ദളപതിയുടെ നായിക മഡോണ‍?

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ ഇ​ള​യ​ദ​ള​പ​തി വി​ജ​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ൾ. ‘ദ​ള​പ​തി 65’ എ​ന്ന് ഇ​പ്പോ​ള്‍ പേ​രി​
ഇളയ ദളപതിയുടെ നായിക  മഡോണ‍?

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ ഇ​ള​യ​ദ​ള​പ​തി വി​ജ​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ൾ. ‘ദ​ള​പ​തി 65’ എ​ന്ന് ഇ​പ്പോ​ള്‍ പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എ.​ആ​ർ.​ മു​രു​ഗ​ദോ​സാ​ണ്. സ​ൺ പി​ക്ചേ​ഴ്സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

റി​ലീ​സ് ആ​കാ​നി​രി​ക്കു​ന്ന വി​ജ​യ് ചി​ത്രം മാ​സ്റ്റ​ർ ആ​ണ്. മാ​സ്റ്റ​റി​നു ശേ​ഷം വി​ജ​യ് ചെ​യ്യു​ന്ന​ത് മു​രു​ഗ​ദോ​സ് ചി​ത്ര​മാ​യി​രി​ക്കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ചി​ത്ര​ത്തി​ൽ ര​ണ്ട് നാ​യി​ക​മാ​രു​ണ്ടാ​കു​മെ​ന്നും അ​തി​ലൊ​രാ​ള്‍ ഒ​രു മ​ല​യാ​ളി ന​ടി​യാ​ണെ​ന്നു​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന വി​വ​രം.

അ​തേ​സ​മ​യം മ​ഡോ​ണ, വി​ജ​യ് ചി​ത്ര​ത്തി​ലേ​ക്ക് ക​രാ​ർ ഒ​പ്പി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. തു​പ്പാ​ക്കി, ക​ത്തി, സ​ർ​ക്കാ​ര്‍ എ​ന്നി​വ​യാ​ണ് മു​രു​ഗ​ദോ​സും വി​ജ​യ്‌​യും ഒ​ന്നി​ച്ച ചി​ത്ര​ങ്ങ​ൾ. കാ​ത​ലും ക​ട​ന്തു പോ​കും, ക​വ​ൻ, ജു​ങ്കാ, പ​വ​ർ പാ​ണ്ടി, വാ​നം കൊ​ട്ട​ട്ടും എ​ന്നീ ത​മി​ഴ് സി​നി​മ​ക​ളി​ൽ മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

വി​ജ​യ്‌​യു​ടെ പി​റ​ന്നാ​ൾ ദി​ന​മാ​യ ജൂ​ൺ 22 നാ​യി​രി​ക്കും ദ​ള​പ​തി 65ന്‍റെ ടൈ​റ്റി​ൽ റി​ലീ​സെ​ന്നും ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​രെ​ന്ന് അ​ന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്നു​മാ​ണ് അ​റി​യു​ന്ന​ത്.