കോട്ടയം: കോട്ടയം ജില്ലയിൽ അയർക്കുന്നം വില്ലേജിൽ പുന്നത്തുറ സെന്റ് ജോസഫ് എച്ച്എസ് ഒഴികെ ദുരിതാശ്വാസ ക്യാന്പ് പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.