തിരുവനന്തപുരം: കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറായി ഡോ. എം. ആർ ശശീന്ദ്രനാഥിനെ നിയമിച്ചു. കേരള വെറ്ററിനറി അൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ആൻഡ് റിസർച്ച് വിഭാഗം മേധാവിയായിരുന്നു.
1994 ൽ തമിഴ്നാട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ അദ്ദേഹം 2004-2005 ലെ മികച്ച അധ്യാപകനുള്ള ഭാരത്രത്ന ഡോ. സി. സുബ്രഹ്മണ്യൻ പുരസ്കാരവും നേടിയിട്ടുണ്ട്.