കൊച്ചി: കെസിബിസി വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതല പ്രതിനിധി ശില്പശാല പിഒസിയിൽ നടന്നു. കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു.
എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. "പുതുതലമുറയും വനിതാ നേതൃത്വവും' എന്ന വിഷയം പ്രഫ. ലീന ജോസ് അവതരിപ്പിച്ചു. പിഒസി ഡയറക്ടർ റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, റോസക്കുട്ടി ഏബ്രഹാം, ഡെൽസി ലൂക്കാച്ചൻ, അൽഫോൻസാ ആന്റിൽസ്, ശോഭ തോമസ്, ആനി ജോസഫ്, പ്രഫ. റീത്താമ്മ എന്നിവർ പ്രസംഗിച്ചു.