+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​റ്റ​പ്പാ​ലം മോ​ഷ​ണ​ക്കേ​സ് ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്

ഒ​​​റ്റ​​​പ്പാ​​​ലം: ന​​​ഗ​​​ര​​​സ​​​ഭാ ഓ​​​ഫീ​​​സ് മോ​​​ഷ​​​ണ​​​ക്കേ​​​സി​​​ൽ നാ​​​ട​​​കീ​​​യ​​​മാ​​​യ വ​​​ഴി​​​ത്തി​​​രി​​​വ്. പ്ര​​​തി​​​യാ​​​യ സ്ഥി​​​രം​​​സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​യെ കേ​​​സ് ന
ഒ​റ്റ​പ്പാ​ലം മോ​ഷ​ണ​ക്കേ​സ് ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്
ഒ​​​റ്റ​​​പ്പാ​​​ലം: ന​​​ഗ​​​ര​​​സ​​​ഭാ ഓ​​​ഫീ​​​സ് മോ​​​ഷ​​​ണ​​​ക്കേ​​​സി​​​ൽ നാ​​​ട​​​കീ​​​യ​​​മാ​​​യ വ​​​ഴി​​​ത്തി​​​രി​​​വ്. പ്ര​​​തി​​​യാ​​​യ സ്ഥി​​​രം​​​സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​യെ കേ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ​​​നി​​​ന്നു ര​​​ക്ഷി​​​ക്കാ​​​ൻ പ​​​രാ​​​തി​​​ക്കാ​​​രി ഒ​​​റ്റ​​​പ്പാ​​​ലം കോ​​​ട​​​തി​​​യി​​​ൽ ഒ​​​ത്തു​​​തീ​​​ർ​​​പ്പ് ഹ​​​ർ​​​ജി​​​ന​​​ല്കി. മോ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ​​​ത​​​ന്നെ മാ​​​നം ന​​​ഷ്ട​​​പ്പെ​​​ട്ട സി​​​പി​​​എം എ​​​ന്തു​​​വി​​​ല​​​കൊ​​​ടു​​​ത്തും പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​രി​​​യെ​​​കൊ​​​ണ്ട് ഒ​​​റ്റ​​​പ്പാ​​​ലം കോ​​​ട​​​തി​​​യി​​​ൽ ഒ​​​ത്തു​​​തീ​​​ർ​​​പ്പ് ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ച​​​തെ​​ന്നാ​​ണ് സൂ​​ച​​ന.