+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

കൊ​​​ച്ചി: ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റ​​​ൽ പ്രോ​​​ഡ​​​ക്‌​​ടു​​ക​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും പു​​​തു​​​മ​​​യും ക​​​ണ്ടെ​​​ത്തി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ൽ​​​കു​​​
ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
കൊ​​​ച്ചി: ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റ​​​ൽ പ്രോ​​​ഡ​​​ക്‌​​ടു​​ക​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും പു​​​തു​​​മ​​​യും ക​​​ണ്ടെ​​​ത്തി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ൽ​​​കു​​​ന്ന ഡി​​​ബി സൂ​​​പ്പ​​​ർ ബ്രാ​​​ൻ​​​ഡ്സി​​​ന്‍റെ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി നി​​​ർ​​​വ​​​ഹി​​​ച്ചു. ഡി​​​ബി സൂ​​​പ്പ​​​ർ ബ്രാ​​​ൻ​​​ഡ്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ​​​ക്കി​​​ടെ​​​ക്ട് എ​​​ൽ.​​​ഗോ​​​പ​​​കു​​​മാ​​​ർ, അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡ് മെ​​​ന്പ​​​ർ കെ.​​​ജി.​​​വേ​​​ണു​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.