തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ (പട്ടികവർഗക്കാർക്ക് പ്രത്യേകമായുളള) പ്യൂണ്‍ തസ്തികയിലേക്ക് 23 ന് രാവിലെ 7.30 മുതൽ 9.15 വരെ നടക്കുന്ന ഒഎംആർ. പരീക്ഷയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ക്രമീകരിച്ചിരുന്ന സെന്റർ 1, 2, 3 പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി.
ഈ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ട രജിസ്റ്റർ നന്പർ 100001 മുതൽ 100846 വരെയുളള ഉദ്യോഗാർഥികൾ തിരുവനന്തപുരം, കണ്ണമ്മൂലയിലുളള ജോണ്‍കോക്സ് സിഎസ്ഐ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനിയറിംഗ് കോളജിൽ (ഫോണ്‍: 9400368710, 7012448087) പരീക്ഷ എഴുതണം.