ഭരണങ്ങാനം: ഭരണങ്ങാനം തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റി. ആയിരക്കണക്കിനു വിശ്വാസികൾ ഭരണങ്ങാനത്തേക്ക് ഒഴുകിത്തുടങ്ങി.
സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ, വികാരി ജനറാൾ മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ, തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോസ് വള്ളോംപുരയിടത്തിൽ, ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, തീർഥാടനകേന്ദ്രം അസിസ്റ്റന്റ് റെക്ടർ ഫാ. ജോസഫ് മേയിക്കൽ, ഫാ. ഏബ്രഹാം കണിയാംപടിക്കൽ, ഫാ. ജോസഫ് കിഴക്കേക്കര, ഫാ. തോമസ് വലിയവീട്ടിൽ, ഫാ. മാത്യു പുത്തൻപുരയ്ക്കൽ, ഫാ. ജോസ് മഠത്തിക്കുന്നേൽ, ഫാ. മൈക്കിൾ ഒൗസേപ്പറന്പിൽ, ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. ജോസഫ് വാട്ടപ്പിള്ളിൽ, ഫാ. മാത്യു മൂത്തേടത്ത്, ഫാ.ഏബ്രാഹം തകിടിയേൽ, ഫാ. മാത്യു കുരിശുംമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
11നു മാർ ജേക്കബ് മുരിക്കൻ കുർബാനയർപ്പിച്ചു സന്ദേശം നൽകി. ഫാ. ജോസഫ് മേയിക്കൽ, ഫാ. ജോസഫ് പാന്പാറ, ഫാ. മാത്യു കുരിശുംമൂട്ടിൽ, ഫാ. തോമസ് വാലുമ്മേൽ, ഫാ. ജോസ് നെല്ലിക്കത്തെരുവിൽ എന്നിവർ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു.